കടയ്ക്കൽ: തുടയന്നൂർ കുതിരപ്പാലം കെ.എസ്.നിവാസിൽ ശശിധരൻ നായർ (74) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: മഞ്ജുഷ, ശ്രീകാന്ത്. മരുമകൻ: ബിജു. സഞ്ചയനം 29ന് രാവിലെ 8ന്.