gopala

ചാത്തന്നൂർ: താഴം സുരേഷ് ഭവനിൽ ഗോപാലകൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ: തങ്കമ്മഅമ്മ. മക്കൾ: സുധകുമാരി, ശ്രീകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, വിനീത, രാജി.