കുന്നത്തൂർ: തുരുത്തിക്കര താഴെ കളീലിൽ വീട്ടിൽ രാജൻപിള്ള (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുധാകുമാരി. മക്കൾ: കുനൂബ് (കുവൈറ്റ്), അഭിരാമി. മരുമകൾ: അനശ്വര.