പുത്തൂർ: പാങ്ങോട് താഴം വൈശാവത്തിൽ പി.ജി.മദനർ (72) നിര്യാതനായി. ഭാര്യ: ബീനാറോയി (റിട്ട. അദ്ധ്യാപിക). മക്കൾ: മിഥുൻറോയി (ഗൾഫ്), നിഥിൻറോയി. മരുമകൾ: സുബി (ഗൾഫ്).