madhu

ആയൂർ​: വയയ്ക്കൽ മരങ്ങാട്ടുകോണം മധുവിലാസത്തിൽ ശിവരാമനാചാരിയുടെ മകൻ മധു (54) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് വൈ​കിട്ട് 5ന്. ഭാ​ര്യ: ബിന്ദു. മകൻ: ആദിത്യൻ.