
നീണ്ടകര: വെളിത്തുരുത്ത് ഇടത്തുരുത്ത് പുതുവലിൽ എം.ശങ്കറിന്റെ ഭാര്യ ജി.രാധ (88) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, സുദർശനകുമാർ, ഷീല, അജിത, അനിത, സിന്ധു. മരുമക്കൾ: ശ്രീകുമാരി, അനിത, ആനന്ദൻ, വിജയൻ, ജോസ്, സന്തോഷ്. സഞ്ചയനം 29ന് രാവിലെ 6.30ന്.