vijayan

തഴവ: കുലശേഖരപുരം കുറുങ്ങപ്പള്ളി തയ്യിൽ വിജയൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ജോഷി, ജൂല, ലോല. മരുമക്കൾ: ബാബു, പ്രസന്നൻ. സഞ്ചയനം 30ന്.