
എഴുകോൺ: ചൊവ്വള്ളൂർ കോട്ടവിളയിൽ അഥേന ഹൗസിൽ ടി.കുഞ്ഞുകുഞ്ഞ് (96) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചൊവ്വള്ളൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ കുഞ്ഞുകുഞ്ഞ്. മക്കൾ: പരേതനായ കെ.സി.ജയിംസ്, പരേതനായ കെ.സി.അലക്സ്, കെ.സി.ഷാജൻ (ദുബായ്), കെ.സി.ലിസി, കെ.സി.ബിജി. മരുമക്കൾ: ലീലാമ്മ ജയിംസ്, മേരി.കെ.അലക്സ്, ജിജി ഷാജൻ, വൈ.തങ്കച്ചൻ, ബാബു ജോർജ് (വിമുക്ത ഭടൻ).