photo

കരുനാഗപ്പള്ളി: കുഴിത്തുറ കുന്നേതറയിൽ കുഞ്ഞുമോൻ (60) നിര്യാതനായി. ഭാര്യ: കനകമണി. സഹോദരങ്ങൾ: ദേവദാസ്, ബ്രഹ്മദാസ്, ആനന്ദദാസ്, അശോകൻ. സഞ്ചയനം 28ന് രാവിലെ 8ന്.