കൊട്ടാരക്കര: അമ്പലത്തുംകാലം കുഴുമ്പിൽ പുത്തൻവീട്ടിൽ റിട്ട. പൊലീസ് ഇൻസ്പെക്ടർ പ്രഭാകരന്റെ ഭാര്യ ഇന്ദിര (85) നിര്യാതയായി. മക്കൾ: കെ.പി.രജി, കെ.പി.സജി, കെ.പി.അജി, കെ.പി.ബിജു. മരുമക്കൾ: ഇന്ദു, ലേഖ, ബാബു, അനൂപ. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 8ന്.