
പരവൂർ: കൂനയിൽ ഷിബു നിവാസിൽ കെ.കെ.ശ്രീധരൻ ഉണ്ണിത്താന്റെ (റിട്ട. അദ്ധ്യാപകൻ, കെ.പി.എം എച്ച്.എസ്.എസ്, ചെറിയവെളിനല്ലൂർ) ഭാര്യ പി.സരസ്വതിഅമ്മ (84, റിട്ട. അദ്ധ്യാപിക, മണിയംകുളം യു.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഷീലാധരൻ, ഷീജാധരൻ, ഷീബാധരൻ, ഷിബുശ്രീധർ. മരുമക്കൾ: മോഹനൻ നായർ, ശിവൻകുട്ടി, മനോഹരൻപിള്ള, രേഖ. സഞ്ചയനം 3ന് രാവിലെ 7ന്.