എഴുകോൺ: പോച്ചംകോണം ഇന്ദീവരത്തിൽ പരേതനായ സുഭാഷ് ചന്ദ്രബോസിന്റെ ഭാര്യ ആനന്ദവല്ലി (70) നിര്യാതയായി. മകൾ: ചിഞ്ചു. മരുമകൻ: അനു. സഞ്ചയനം 30ന് രാവിലെ 7ന്.