
കരുനാഗപ്പള്ളി: കുന്നത്തൂർ കിഴക്ക് തോട്ടത്തുമുറിയിൽ ഉടയംവിള തെക്കേതിൽ പരേതനായ പാപ്പിയുടെ ഭാര്യ കുട്ടിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുന്നത്തൂർ തോട്ടത്ത് മുറിയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പി.രാജു, പി.ജോയി, നെൽസൺ, ലയാമ്മ, സജി, ജെയിംസ്. മരുമക്കൾ: പരേതയായ ലീലാമ്മ, ശ്രീജ, ലിസി, കുഞ്ഞുമോൻ, ഷാജി, ഷൈനി.