പേരയം: കരിക്കുഴി സുധിൻ ഭവനിൽ ജോസഫിന്റെ ഭാര്യ മേരി വത്സല (63) നിര്യാതയായി. മക്കൾ: മിഥുൻ (സി.പി.ഒ, കേരള പൊലീസ്), സുധിൻ (കമാൻഡോ, തണ്ടർബോൾട്ട്). മരുമകൾ: അഞ്ജിത, ദ്യുദി.