
കൊല്ലം: വടക്കേവിള പി.കെ നഗർ-236 അശോകവിലാസത്തിൽ എസ്.പ്രഭുലാൽ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കെ.പ്രമീള. മക്കൾ: പ്രമി.പി.ലാൽ (കെ.എസ്.ഇ.ബി സീനിയർ അസിസ്റ്റന്റ്), പ്രജ.പി.ലാൽ.