devaki-amma

വ​ള്ളി​കു​ന്നം: ക​ന്നി​മേൽ അ​മ്പി​യിൽ പ​രേ​ത​നാ​യ വാ​സു​ദേ​വ​ക്കു​റു​പ്പി​ന്റെ (അ​മ്പി​യിൽ വൈ​ദ്യൻ) ഭാ​ര്യ ദേ​വ​കി​അ​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്കൾ: മ​നോ​ര​മ, സു​ജാ​താ​ദേ​വി, സ​തി​ദേ​വി, പ​രേ​ത​യാ​യ സു​ശീ​ലദേ​വി. മ​രു​മ​ക്കൾ: ശി​വ​ശ​ങ്ക​ര​പി​ള്ള (പോ​റ്റി ക​ട​യ്​ക്കൽ, സു​രേ​ഷ് ടെ​ക്സ്റ്റൈൽ​സ്, ഓ​ച്ചി​റ), മോ​ഹ​നൻ പി​ള്ള, വേ​ലാ​യു​ധൻ പി​ള്ള. സ​ഞ്ച​യ​നം​ 30ന് രാ​വി​ലെ 8ന്.