
വാളിയോട്: ശ്രീവിലാസത്തിൽ പരേതനായ എം.ശശിധരൻപിള്ളയുടെ ഭാര്യ രത്നാവതിഅമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: എസ്.ശ്രീകുമാർ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, കണ്ണൂർ), എസ്.ശ്രീജിത്ത് (സീനിയർ ക്ലാർക്ക്, എളമാട് എസ്.സി.ബി). മരുമക്കൾ: കെ.ആർ.സവിത (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, കോട്ടയം), ആർ.ചിലങ്ക.