sivanandan

കൊല്ലം: കോട്ടയ്ക്കകം കൊട്ടാരം നഗർ- 36ൽ പ്രൊഫ. കെ.ശിവാനന്ദൻ (85, റിട്ട. പ്രൊഫസർ, എക്കോണമിക്സ് വിഭാഗം, എസ്.എൻ കോളേജ്, കൊല്ലം) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എം.കെ.ഗിരിജ (റിട്ട: അദ്ധ്യാപിക, ഗവ. ഗേൾസ് ഹൈസ്‌കൂൾ, കൊല്ലം). മക്കൾ: ഡോ. എസ്.ഹരികുമാർ (അസി. ഡയറക്ടർ, ഡി.എച്ച്.എസ് ഓഫീസ്, തിരുവനന്തപുരം), ജി.തങ്കം (യു.എസ്.എ). മരുമക്കൾ ഡോ. ലക്ഷ്മി.എൽ.രാജൻ (കോട്ടയം മെഡിക്കൽ കോളേജ്), സനൂജ് സുരേന്ദ്രനാഥ് (യു.എസ്.എ). സഞ്ചയനം 2ന് രാവിലെ 8ന്.