കൊ​ല്ലം: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക്വ​യി​ലോൺ ഈ​സ്റ്റും ഒ​ബ്‌​സ്​ട്ര​റ്റി​ക്സ് ആൻഡ്ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി​യും ട്രാ​വൻ​കൂർ മെ​ഡി​സി​റ്റി​യും ചേർ​ന്നു 29ന് സൗ​ജ​ന്യ ബ്ര​സ്റ്റ് ക്യാൻ​സർ ബോ​ധ​വത്ക​ര​ണ​വും സ്​ക്രീ​നിം​ഗ് ക്യാ​മ്പും ന​ട​ത്തും. ഓ​ല​യി​ലു​ള്ള റോ​ട്ട​റി സെന്റ​റിൽ രാ​വി​ലെ 9.30 മു​തൽ ഉ​ച്ച​യ്​ക്ക് ഒന്നു വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ന്റെ ഉ​ദ്​ഘാ​ട​നം മേ​യർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നിർ​വ്വ​ഹി​ക്കും. ആർ​ട്ടി​ഫി​ഷ്യൽ ഇന്റ​ലി​ജൻ​സി​ന്റെ സ​ഹാ​യ​ത്തോടെ തെർ​മ​ലി​റ്റി​ക്‌​സ് സ്​കാ​നിം​ഗും അൾ​ട്രാ സൗ​ണ്ട് സ്​കാ​നിം​ഗും സൗ​ജ​ന്യ​മായി​ നടത്തും. ഫോൺ: 9633108485