ചവറ: തോട്ടിനുവടക്ക് വൈങ്ങേലി കിഴക്കതിൽ വി.ചെല്ലമ്മ (83) നിര്യാതയായി. മകൻ: ദിലീപ് കുമാർ (മധു, സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്, കൊല്ലം). മരുമകൾ: രേഖ മുരളി. സഞ്ചയനം 30ന് രാവിലെ 7ന്.