sarojini-78

കൊല്ലം: കോട്ടയ്ക്കകം വാർഡിൽ തൊടിയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ പി.സരോ​ജിനി (78) നി​ര്യാ​ത​യായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാ​ന​ത്തിൽ. മക്കൾ: എസ്.സുഭാഷ്, ജി.ഷാജി. മരുമക്കൾ: സിന്ധു, ബീന.