മഠത്തിൽകാരാഴ്മ: വളയന്തറയിൽ പരേതനായ ശിവദാസന്റെ ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ: രമണൻ, രമേശൻ, രമ, രതി, രഞ്ജിത്ത്, മധു. മരുമക്കൾ: വിജയമ്മ, ഷൈലജ, സദാശിവൻ, രാജൻ, റാണി. സഞ്ചയനം 30ന് രാവിലെ 8ന്.