പന്മന: ചോല കന്നേൽ (കൈവല്യം) വീട്ടിൽ പി.സി.മോഹനൻപിള്ള (77) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: കാർത്തിക. മരുമകൻ: എസ്. വിനോദ് കുമാർ. സഞ്ചയനം 3ന് രാവിലെ 7ന്.