മുളങ്കാടകം: ഷിജിന മൻസിലിൽ ഹുസൈൻ (62) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് മാവള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സീന. മക്കൾ: ഷിബിൻ, ഷിജിൻ, ഷിജിനാസ്. മരുമക്കൾ: അലീന ജലാൽ, മുഹ്‌സിൻ.