
മൈലോട്: ചാത്തകുന്നത്ത് താഴതിൽ വീട്ടിൽ എൻ.ദിനകരൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ.സരോജിനിഅമ്മ. മക്കൾ: ഡി.രാജൻ (ഇലക്ട്രീഷ്യൻ), ഡി.അനിൽകുമാർ, ഡി.സുരേഷ്ബാബു (ഇരുവരും വിമുക്ത ഭടൻ). മരുമക്കൾ: ബിന്ദു.എസ്.നായർ (അദ്ധ്യാപിക, ശബരിഗിരി സ്കൂൾ, അഞ്ചൽ), സിന്ധു.എസ്.നായർ (അദ്ധ്യാപിക, ബേബി സിദ്ധാർത്ഥ സ്കൂൾ, വെളിനല്ലൂർ).