തേവലക്കര: ചോനമ്പാൽ താഴെ പുതുവൽ തെക്കുംഭാഗം പാലയ്ക്കൽ കരീഞ്ചിൽ കൗസല്യ (80) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ദീപ. മരുമകൻ: പ്രസന്നൻ. സഞ്ചയനം 29ന് രാവിലെ 7ന്.