കുണ്ടറ: നെടുമ്പായിക്കുളം മുക്കൂട് ചരുവിള വീട്ടിൽ കെ.കൃഷ്ണൻകുട്ടി (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കെ.കുട്ടി. മക്കൾ: രാധാകൃഷ്ണൻ, രാധാമണി, രാധിക. മരുമക്കൾ: രാജി, നാസർ, വിമൽ.