സാമൂഹ്യനീതി വകുപ്പും സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റും സംഘടിപ്പിച്ച ഭിന്നശേഷി അവകാശ നിയമം 2016 ബോധവത്കരണ സെമിനാർ പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു