മുഖത്തല: പാങ്കോണം ഗായത്രിയിൽ (തട്ടാന്റെ തെക്കതിൽ) ശശിധരൻ പിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഷൈലജ. മക്കൾ: എസ്.എസ്.വിഷ്ണു, കൃഷ്ണപ്രിയ. മരുമക്കൾ: ചരിഷ്മ, ശ്രീക്കുട്ടൻ. സഞ്ചയനം 2ന്.