പരവൂർ: ഒഴുകുപാറ പാർക്ക്മുക്ക് ദാസ് ഭവനിൽ വി.ഹരിദാസൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സുഷമ. മക്കൾ: സജിദാസ് ഷാജിദാസ്, ഷൈജുദാസ്. മരുമക്കൾ: രജിത, ശെൽഷ്യ. സഞ്ചയനം 1ന് രാവിലെ 8ന്.