കരുനാഗപ്പള്ളി: ആദിനാട് തെക്ക് കോമളത്ത് പടീറ്റതിൽ വിദ്യാധരൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിനോദ്, മനോജ്. മരുമക്കൾ: ബിജി, ആതിര. സഞ്ചയനം 29ന് രാവിലെ 7ന്.