ഇരവിപുരം: ഇരവിപുരം വടക്കുംഭാഗത്ത് സെബാസ്റ്റ്യൻ വില്ലയിൽ വിൻസന്റ് ജോൺ (82) ഭോപ്പാലിൽ നിര്യാതനായി. 7-ാം ചരമദിന പ്രാർത്ഥന ഇന്ന് വൈകിട്ട് 4ന് ഇരവിപുരം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ.