കൊല്ലം: തെക്കേവിള കുന്നത്തുകാവ് ചോനിക്കുടിയിൽ ബ്രഹ്മൻ (79) നിര്യാതനായി. ഭാര്യ: ഭാര്യ: സരള. മക്കൾ: വിനോദ്, രതീഷ്. സഞ്ചയനം 1ന് രാവിലെ 7.30ന്.