pappachan

പടി. കല്ലട: വലിയപാടം ഹെവൻസേക്കിൽ കെ.പാപ്പച്ചൻ (75, റിട്ട. സർവേ സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പടിഞ്ഞാറേ കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ പാപ്പച്ചൻ. മക്കൾ: സ്മിത പാപ്പച്ചൻ (ഹെൽത്ത് സർവീസ്), സ്വപ്ന പാപ്പച്ചൻ (റവന്യു ഡിപ്പാർട്ട്മെന്റ്), സൂര്യ പാപ്പച്ചൻ (സർവേ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ഫാ. ജോസ്.എം.ഡാനിയേൽ കല്ലട (വികാരി, പെരിനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി), ഷാജി കുര്യൻ (സപ്ലൈകോ), ബിനു യോഹന്നാൻ (സൗത്ത് ആഫ്രിക്ക).