annamma

ആയൂർ: മണിയൻമുക്ക് പാറവിള പുത്തൻവീട്ടിൽ ഡി.ഗീവർഗീസിന്റെ ഭാര്യ അന്നമ്മ ഗീവർഗീസ് (72) നിര്യാതയായി. മക്കൾ: രജി വർഗീസ് (സ്റ്റാഫ്, എ​സ്.എ​സ്.എം ഐ.ടി.ഇ, കാരാളികോണം), സുജ ജോൺകുട്ടി. മരുമ​ക്കൾ: ടെസി ചാക്കോ (ദി​മാ​റ്റി​ക് എക്സ്പേർട്ട്, കില), ജോൺ കുട്ടി (ബി​ജു).