മരു. തെക്ക്: തിരുവോണത്തിൽ (കണ്ണൻകുഴിയിൽ) എൻ.ജനാർദ്ദനൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: മായാദേവി, ജയശ്രീ, രാജഗോപാലപിള്ള. മരുമക്കൾ: രാജൻപിള്ള, ഹരികുമാർ, ചിത്ര. സഞ്ചയനം 3ന് രാവിലെ 8ന്.