
ആയൂർ: അമ്പലമുക്ക് അജിത്ത് ഭവനിൽ പരേതനായ കെ.തങ്കപ്പൻ നായരുടെ (റിട്ട. സൂപ്രണ്ട്, ഡി.ഡി ഓഫീസ്, കൊല്ലം) ഭാര്യ കെ.വിജയമ്മ (86) നിര്യാതയായി. മക്കൾ: ടി.പ്രദീപ് കുമാർ (കൊച്ചിൻ റിഫൈനറീസ്), വി.ഷീല (റിട്ട. എച്ച്.എം), ടി.അജിത്ത് കുമാർ (ഇ.ഐ.സി.എൽ, തിരുവനന്തപുരം). മരുമക്കൾ: അജിത്ത്, മീനാകുമാരി, രേഖ അജിത്ത്.