നെടുമ്പന: ഇടപ്പനയം മഠത്തിലഴികത്തിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ ദേവകിഅമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷകുമാരി, രാജേന്ദ്രൻ പിള്ള, ബിന്ദു. മരുമക്കൾ: വിജയൻ പിള്ള, രാജി, അനിൽകുമാർ.