തേവലക്കര: പാലയ്ക്കൽ മകയിരത്തിൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അനുശ്രീ, അനുജിത്ത്. മരുമക്കൾ: ദിനേശ്കുമാർ, രഞ്ചിത. സഞ്ചയനം 2ന് രാവിലെ 8ന്.