
പരവൂർ: പൂതക്കുളം പുന്നേക്കുളം മാടൻകാല വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കമലമ്മഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പ്രസന്നകുമാരി, ഗിരിജാകുമാരി, ഗീതാകുമാരി, അനിത, മിനി. മരുമക്കൾ: സുരേന്ദ്രൻ നായർ, മധുസൂദനൻപിള്ള, വേണുകുമാർ, പരേതനായ താമരാക്ഷൻപിള്ള, ദേവദാസൻപിള്ള.