
കിഴക്കേകല്ലട: തെക്കേമുറി (ചിറ്റുമല കിഴക്ക്) നിഹാരം വീട്ടിൽ ശശിധരന്റെ (റിട്ട. റെയിൽവേ) ഭാര്യ ഗീതാകുമാരി (63) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. മക്കൾ: ധന്യ ശശിധരൻ (സഹകരണ ബാങ്ക്), ദിവ്യ ശശിധരൻ (എൻജിനിയറിംഗ് കോളേജ്, കോട്ടയം), ദൃശ്യ ശശിധരൻ (ഡിഫൻസ്). മരുമക്കൾ: ഷൈൻ ശശിധരൻ (കെ.എസ്.ആർ.ടിസി), വി.എസ്.സുനിൽ (ആരോഗ്യവകുപ്പ്), ബിജു നാരായണൻ (പ്രവാസി).