നല്ലില: പഴങ്ങാലം മഞ്ജു ഭവനത്തിൽ പരേതനായ സോമരാജന്റെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ജു, രഞ്ജി. മരുമക്കൾ: എൻ.ബാബു, അജയൻ.