
കിളികൊല്ലൂർ: കട്ടവിള അസൂറ മൻസിലിൽ മർഹൂം ഷാഹുൽ ഹമീദിന്റെ ഭാര്യ (മുൻ കട്ടവിള ജമാഅത്ത് സെക്രട്ടറി) ഫാത്തിമുത്ത് (83) നിര്യാതയായി. മക്കൾ: പരേതനായ ഹാഷിം, അഷറഫ്, ഹുസൈൻ, ഷാജഹാൻ, ആസാദ്, അനസ്, അൻസർ, അസൂറ, നാസിം. മരുമക്കൾ: റഹിയാനത്ത്, സുലീന, റജിന, നമീറ, റസീന, മുബീന, ഉമൈറത്ത്, അൻസാർ, അൻസിയ.