പുന്തലത്താഴം: മംഗലത്ത് നഗർ-202 വത്സലാ മന്ദിരത്തിൽ ഭവാനിഅമ്മ (89) നിര്യാതയായി. മക്കൾ: വത്സലാകുമാരി, സുരേഷ് കുമാർ, വാസുദേവൻ പിള്ള, ഗീതാകുമാരി. മരുമക്കൾ: കൃഷ്ണപിള്ള, ഉഷാദേവി, മഞ്ജു, വിജയൻ പിള്ള.