
കൊട്ടാരക്കര: അമ്പലപ്പുറം അനിൽഭവനിൽ വി.ഗോപാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: പരേതയായ സി.ഇന്ദിര. മക്കൾ: ജി.അനിൽകുമാർ (കെ.എസ്.ആർ.ടി.സി), ജി.അജിൽകുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഡി.ധന്യ (താലൂക്ക് ആശുപത്രി, കൊട്ടാരക്കര), ടി.എസ്.ശുഭ. സഞ്ചയനം 13ന് രാവിലെ 8ന്.