
നീലേശ്വരം: മംഗലത്ത് കിഴക്കേതിൽ പരേതനായ ജെ.ലൂക്കോസിന്റെ ഭാര്യ കെ.സാറാമ്മ ലൂക്കോസ് (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നീലേശ്വരം തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഫിലിപ്പ് കുട്ടി, അച്ചൻകുഞ്ഞ്, ജോസ് മോൻ, സജിമോൻ (എല്ലാവരും വിമുക്തഭടന്മാർ). മരുമക്കൾ: ഓമന ഫിലിപ്പ്, സൂസമ്മ (റിട്ട. അദ്ധ്യാപിക), ശാലിനി ജോസ് (എക്സ് സർവീസ്), സിജി സജി.