
ആശ്രാമം: കുന്നിൽ കുടുംബശ്രീ നഗർ 33 കൊച്ചയ്യത്തുവീട്ടിൽ പരേതനായ കെ.സത്യനേശന്റെ ഭാര്യ കെ.സരസമ്മ (88) നിര്യാതയായി. മക്കൾ: പ്രഭാവതി, ഡോ. എസ്.ശിവപ്രസാദ്, പ്രസന്നകുമാരി, രേണുകാദേവി. മരുമക്കൾ: ശ്രീധരൻ, വി.ബീന, മോഹൻദാസ്, അശോകൻ. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 8ന്.