sreekala

ഉളിയക്കോവിൽ: തറയിലഴികത്ത് ശ്രീഭദ്ര നഗർ 30ൽ കെ.സുജനന്റെ (റിട്ട.പ്ലാന്റ് മാനേജർ, കേരഫെഡ്) ഭാര്യ ശ്രീകല സുജനൻ (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉചച്യ്ക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. മകൾ: പാർവതി സുജനൻ. സഞ്ചയനം വൈകിട്ട് 3ന് രാവിലെ 8ന്.