
വാളത്തുംഗൽ: പടിഞ്ഞറ്റേ വീട്ടിൽ പരേതനായ പി.കെ.ഗോപാലൻ കുട്ടി ആചാരിയുടെ ഭാര്യ ജി.ദേവകി (88) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജീവ്, സജീവ് (റിട്ട. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ), സിന്ധു, ബിന്ദു, ഇന്ദു (മുനിസിപ്പൽ ഓഫീസർ, കോട്ടയം). മരുമക്കൾ: ബേബി ഗിരിജ, ലത, രജനീദാസ് (ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക, വാളത്തുംഗൽ), മോഹൻ കുമാർ (റിട്ട. എസ്.ഐ എ.ആർ ക്യാമ്പ്), അനിൽ, ബൈജു മോൻ (യു.എ.ഇ). സഞ്ചയനം 2ന് രാവിലെ.