
തൃപ്പിലഴികം: പണയിൽ പുത്തൻവീട്ടിൽ പരേതനായ ആർ.ദിവാകരന്റെ ഭാര്യ അംബുജാക്ഷി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ യശോധരൻ, ലീല ജയദേവൻ, മധുസൂദനൻ, ലളിതദാസ്, പരേതനായ രാജു, ഡോ. ജയപ്രകാശ്, ലത ഷൈജു, സന്തോഷ്, ലീന. മരുമക്കൾ: ഇന്ദിര, പരേതനായ ജയദേവൻ, ഉഷ, തുളസീദാസ്, സതീഭായി, അശ്വതി, ഷൈജു, നിഷ, ശരവണൻ. മരണാനന്ത കർമ്മങ്ങൾ 5ന് രാവിലെ 7ന്.